Home Posts tagged Arjun Sarja
Cinema Entertainment Homepage Featured

അര്‍ജുന്‍ സര്‍ജ- ഐശ്വര്യ രാജേഷ് ചിത്രം ‘തീയവർ കുലൈ നടുങ്ക’; ട്വിസ്റ്റുകള്‍ നിറഞ്ഞ കുറ്റാന്വേഷണ കഥയെന്ന് അണിയറക്കാർ

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രം ‘തീയവർ കുലൈ നടുങ്ക’ നവംബര്‍ 21ന് ആഗോള റിലീസ് ആയി എത്തും. അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തീയവർ കുലൈ നടുങ്ക’യുടെ ട്രെയിലർ റിലീസ് ആയി. ജിഎസ്