തിരുവനന്തപുരം: നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ബാങ്ക് അധികൃതർ അസഭ്യം പറഞ്ഞെന്ന് പരാതി. അറയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഉദിയൻകുളങ്ങര ശാഖയ്ക്ക് എതിരെയാണ് ആരോപണം. അമരവിള സ്വദേശി ചന്ദ്രശേഖരൻ നായരാണ് പരാതിയുമായി രംഗത്തെത്തിയത്. ചികിത്സയ്ക്കായി പണം തിരികെ ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും

















