Home Posts tagged Apple
Articles Health

വാഴപ്പഴമോ ആപ്പിളോ: ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ഏതാണ് നല്ലത്?

പോഷകസമൃദ്ധമായ രണ്ടു പഴങ്ങളാണ് വാഴപ്പഴവും ആപ്പിളും. ഇവ രണ്ടും ആരോഗ്യത്തിന് ഗുണകരമാണെങ്കിലും, ശരീരത്തിൽ അവ വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്നു. വാഴപ്പഴവും ആപ്പിളും ദഹനത്തിനും ശരീര ഭാരം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ദഹനത്തിനും ശരീരഭാരം കുറയുന്നതിനും ഇവയിൽ ഏതാണ്
Finance Products & Services

ഐഫോൺ 17 ന് 6,000 രൂപ ക്യാഷ്ബാക്ക്; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ 10% കിഴിവ്; ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

ഓൺലൈൻ ഷോപ്പിങ്, മൊബൈൽ ഇലക്ട്രോണിക്സ്, ഫാഷൻ, യാത്ര, പലചരക്ക് സാധനങ്ങൾ, ക്വിക്ക് കൊമേഴ്‌സ്, ഫർണിച്ചർ, ഡൈനിങ് എന്നിവയിലെ പ്രമുഖ ബ്രാൻഡുകൾക്ക് ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഉത്സവകാല “ഫെസ്റ്റീവ് ബൊനാൻസ” ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, കാർഡ്‌ലെസ് ഇഎംഐ, കൺസ്യൂമർ ഫിനാൻസ് എന്നിവയിലൂടെ 50,000 രൂപ
Homepage Featured Lifestyle Tech

രാത്രി മുഴുവൻ നീണ്ട ക്യൂ, ഐഫോൺ 17 സീരീസ് സ്വന്തമാക്കാൻ ഇന്ത്യയിൽ വൻ തിരക്ക്

മുംബൈ: ആപ്പിളിന്റെ പുതിയ ഐഫോൺ 17 സീരീസ് ഫോണുകൾ സ്വന്തമാക്കാൻ സ്റ്റോറുകൾക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തുനിന്ന് ഐഫോൺ പ്രേമികൾ. മുംബൈ, ഡൽഹി, ബം​ഗളൂരൂ തുടങ്ങിയ ന​ഗരങ്ങളിൽ സെയിൽ തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ ക്യൂ നിൽക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നേരത്തെ സിംഗപ്പുർ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ഐഫോൺ 17 സീരീസ് ഫോണുകൾ വാങ്ങാൻ
Homepage Featured Lifestyle Tech

ഐഫോൺ 17 പ്രോ, ഐഫോൺ 17: ഇന്ത്യയിലെ വിലയും മറ്റു ഫീച്ചറുകളും അറിയാം

ആപ്പിൾ ആരാധകർ കാത്തിരുന്ന ഐഫോൺ 17 സീരീസ് കാലിഫോർണിയയിലെ കുപെർട്ടിനോയിൽ നടന്ന പരിപാടിയിൽ കമ്പനി പുറത്തിറക്കി. പരിപാടിയിൽ ഏറെ ആകർഷണീയമായത് ഏറ്റവും കനംകുറഞ്ഞ ഐഫോൺ ആയ ഐഫോൺ എയർ ആണ്. ഐഫോൺ 17, ഐഫോൺ 17 പ്രോ എന്നിവയും ആപ്പിൾ പ്രേമികളുടെ ഇഷ്ടം നേടുന്നവയായിരുന്നു. അടിസ്ഥാന മോഡലിൽ സ്‌ക്രീൻ വലുപ്പം അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെങ്കിലും രണ്ടു ഫോണുകളും തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്.