മലപ്പുറം : പൊളിറ്റികൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും സങ്കുചിതമായ വർഗീയ ധൃവീകരണത്തിലേക്ക് നയിക്കുമെന്നും എപി സമസ്തയിൽ പ്രമേയം. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കരുതെന്നും പ്രമേയത്തിൽ പറയുന്നു. മതത്തെ രാഷ്ട്രീയവുമായി

















