വിരാട് കോലിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ രൂക്ഷമായി പ്രതികരിച്ച് താരത്തിന്റെ സഹോദരന്‍ വികാസ് കോലി. കോലിയും ജീവിതപങ്കാളി അനുഷ്‌ക ശര്‍മയും ലണ്ടനിലേക്ക് സ്ഥിരതാമസമാക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യയിലെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോര്‍ണി തനിക്കു കൈമാറിയെന്ന വാര്‍ത്തയെ വികാസ് കോലി

















