Home Posts tagged ANURAJ MANOHAR
Entertainment Homepage Featured News

സന്നിധാനത്തെ മകരവിളക്ക് ദിവസത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു; ഷൂട്ടിംഗ് പമ്പ ഹിൽ ടോപ്പിലെന്ന് അനുരാജ്

പത്തനംതിട്ട: സന്നിധാനത്തെ മകരവിളക്ക് ദിവസത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി എടുത്തു. കൊച്ചിയിലെ വീട്ടിൽ എത്തിയാണ് മൊഴി എടുത്തത്. ഷൂട്ടിംഗ് നടന്നത് പമ്പ ഹിൽ ടോപ്പിലെന്നാണ് അനുരാജ് മൊഴി നൽകിയിരിക്കുന്നത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ
Cinema Entertainment Homepage Featured

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി നിവിൻ പോളിയുടെ ‘സർവം മായ’; നനുത്ത കാറ്റ് പോലെ വന്ന് ഹൃദയത്തിൽ തൊടുമെന്ന് അനുരാജ് മനോഹർ

കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി നിവിൻ പോളിയുടെ ‘സർവം മായ’. പ്രേക്ഷകരുടെ മികച്ച പ്രതികരണത്തിനൊപ്പം സിനിമാമേഖലയിൽ നിന്നും പടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനപ്രവാഹമാണ്. നനുത്ത കാറ്റ് പോലെ വന്ന് നമ്മുടെ ഹൃദയത്തിൽ തൊടുന്ന സിനിമയാണ് ‘സർവം മായ’ എന്ന് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു. നിവിൻ പോളി എന്ന നടനിലെ സ്വഭാവിക അഭിനയവും