തിരുവനന്തപുരം: ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്
തിരുവനന്തപുരം: തൊണ്ടിമുതൽ മാറ്റി പ്രതിയെ രക്ഷിച്ച കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിച്ച പ്രതി ആൻ്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആന്റണി രാജു കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുക. 1990-ലെ മയക്കു മരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയുടെ തൊണ്ടിമുതലായ
തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ തിരുവനന്തപുരം സെൻട്രൽ എംഎൽഎയും മുൻമന്ത്രിയുമായ ആന്റണി രാജുവിന് 3 വർഷം തടവ്. കേസിൽ രണ്ടാം പ്രതിയാണ്, തിരുവനന്തപുരം സെൻട്രൽ എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് കേസിലെ പ്രതി ആൻഡ്രൂ സാൽവദോർ സർവലി എന്നയാളെ ശിക്ഷയിൽനിന്ന്
തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ തിരുവനന്തപുരം സെൻട്രൽ എംഎൽഎയും മുൻമന്ത്രിയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ പിന്നിട്ട ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു
തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജുവിന് എതിരായ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ വിധി ഇന്ന്. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ എൽഡിഎഫ് നേതാവും മുൻ മന്ത്രിയുമായ ആൻറണി രാജു എംഎൽഎ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ്





















