Home Posts tagged Anto Augastian
Homepage Featured Kerala News

മെസ്സി നവംബറിൽ വന്നേക്കില്ല; ഫിഫയുടെ നിർദേശമനുസരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കാനായില്ലെന്ന് മന്ത്രി വി അബ്ദുൾ റഹ്മാൻ

കൊച്ചി: ഫിഫയുടെ നിർദേശമനുസരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കാനാകാത്ത സാഹചര്യത്തിൽ മെസ്സിയടങ്ങുന്ന അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തിയേക്കില്ലെന്ന് മന്ത്രി വി അബ്ദുൾ റഹ്മാൻ. സ്റ്റേഡിയത്തിന് വേണ്ട അം​ഗീകാരങ്ങൾ ലഭിക്കേണ്ടിയിരുന്നത് വ്യാഴാഴ്ചയായിരുന്നെങ്കിലും പരിശോധനകൾ പൂർത്തിയാക്കിയത്