പത്തനംതിട്ട: സിപിഎം നേതാവ് കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എംപി. ആദ്യ ആരോപണം പൊളിഞ്ഞപ്പോൾ നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന രാജുവിന്റെ പുതിയ ആരോപണവും ഏറ്റെടുത്ത് വരികയാണ്. രാജു എൽഡിഎഫ് ഘടകകക്ഷിയിൽ പെട്ട ആളാണ്. രണ്ട് കോടി വാങ്ങിയെന്നു രാജു പറഞ്ഞത് വ്യാജ
തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവർക്ക് സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപമെന്നതിൽ ഉറച്ച് എസ്ഐടി. 2017ന് മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാൽ ഏതാണ് പണം നിക്ഷേപിച്ച ആ സ്ഥാപനമെന്നതിൽ എസ്ഐടി വ്യക്തത വരുത്തിയിട്ടില്ല. തങ്ങളുടെ സ്ഥാപനത്തിൽ രാജീവർക്ക് നിക്ഷേപമില്ലെന്ന് തിരുവല്ലയിലെ നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻഎം


















