Home Posts tagged ANNDRAPRADESH
Homepage Featured Kerala News

സെയ്നാർ ചുഴലിക്കാറ്റ്; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മലാക്ക കടലിടുക്കിനും അതിനോട് ചേർന്നുള്ള വടക്കുകിഴക്കൻ ഇന്തോനേഷ്യയ്ക്കും മുകളിൽ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ ഇന്തോനേഷ്യൻ തീരം കടന്നു. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്ന സെയ്നാർ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വരെ വീശിയതായി ഇന്ത്യൻ കാലാവസ്ഥാ