നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ ഉന്നമിട്ട് ബിജെപി. ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് അപകടം ഉണ്ടായതെന്ന് ആവര്‍ത്തിക്കുന്ന ബിജെപി നടന്‍ വിജയിയെയും

















