Home Posts tagged Anil Kumble
Cricket Homepage Featured Sports

Anil Kumble: ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ സ്പിന്‍ മാജിക്ക്; അനില്‍ കുംബ്ലെ ചില്ലറക്കാരനല്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും മുന്‍ പരിശീലകനും ആയ സ്പിന്‍ മാന്ത്രികന്‍ അനില്‍ കുംബ്ലെ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. 1970 ഒക്ടോബര്‍ 17 നു ജനിച്ച കുംബ്ലെയ്ക്കു 55 വയസ്സായി. ഇന്ത്യക്കായി ഒട്ടേറെ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കുംബ്ലെയ്ക്കു സാധിച്ചിട്ടുണ്ട്. ഒരു ടെസ്റ്റ്