Home Posts tagged Angelina Jolie
Cinema Entertainment Homepage Featured

കരാർ തെറ്റിച്ചു; മുൻ ഭാര്യ ആഞ്ജലീന ജോളിക്കെതിരെ 35 മില്യൺ ഡോളർ നഷ്ടപരിഹാരം തേടി കേസ് നൽകി ബ്രാഡ് പിറ്റ്

ഹോളിവുഡിലെ മുൻ പവർ ദമ്പതികൾ തമ്മിലുള്ള നിയമപോരാട്ടം പുതിയ വഴിത്തിരിവിൽ. ബ്രാഡ് പിറ്റ് തന്റെ മുൻ ഭാര്യ ആഞ്ജലീന ജോളിക്കെതിരെ അവരുടെ സഹ ഉടമസ്ഥതയിലുള്ള ഒരു വൈനറിയിലെ ഓഹരി വിറ്റതിന് 35 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. 2021-ൽ ചാറ്റോ മിറാവലിലെ തന്റെ ഓഹരികൾ വിറ്റതുമായി