Home Posts tagged Anesthesiologist tips
Articles Health Homepage Featured

ശസ്ത്രക്രിയയ്ക്ക് മുമ്പ് മദ്യം വേണ്ടേ വേണ്ട; ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

ശസ്ത്രക്രിയയ്ക്ക് മുൻപ് മദ്യം കഴിക്കരുതെന്ന് ഡോക്ടർമാർ കർശനമായി നിർദ്ദേശിക്കാറുണ്ട്. ടെൻഷൻ കുറയ്ക്കാനോ, പേശീവേദന ഒഴിവാക്കാനോ തലേദിവസം അൽപം മദ്യം കഴിക്കുന്നത് നിരുപദ്രവകരമാണെന്ന് നിങ്ങൾ കരുതുന്നുണ്ടാവാം. എന്നാൽ, അനസ്തേഷ്യ മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതിയെ മദ്യം ബാധിക്കും. ഇത്