ഗൂഗിൾ ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ പുറത്തിറക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ തത്സമയ ദൃശ്യങ്ങൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആൻഡ്രോയ്‌ഡ് എമർജൻസി ലൈവ് വീഡിയോ (Android Emergency Live Video) എന്ന പുതിയ സുരക്ഷാ ഫീച്ചറാണ് ഗൂഗിൾ പുറത്തിറക്കിയത്. വാഹനാപകടങ്ങൾ, തീപിടുത്തങ്ങൾ

















