Home Posts tagged Anaswara Rajan
Cinema Entertainment Homepage Featured

അനശ്വര രാജൻ തനി നാടൻ വേഷത്തിലെത്തുന്ന ചിത്രം; ‘ചാമ്പ്യൻ’ കുതിക്കുന്നു, ഒരാഴ്ച പിന്നിടുമ്പോൾ നേടിയത് 15 കോടി രൂപ

അനശ്വര രാജൻ തനി നാടൻ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ചാമ്പ്യൻ’ കുതിക്കുന്നു. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-നായിരുന്നു തിയറ്ററുകളിൽ എത്തിയത്. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ 15 കോടി രൂപയാണ് അനശ്വര ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍
Cinema Entertainment Homepage Featured

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടിയാകാന്‍ നസ്രിയയും അനശ്വരയും, വെല്ലുവിളി ഉയര്‍ത്തി ‘പ്രഭയായ് നിനച്ചതെല്ലാം’ നായികമാര്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നോ നാളെയോ പ്രഖ്യാപിക്കും. 2024 ലെ പുരസ്‌കാര പ്രഖ്യാപനമാണ് നടക്കാന്‍ പോകുന്നത്. സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് പ്രഖ്യാപനം നടത്തുക. മികച്ച നടനുള്ള കാറ്റഗറിയില്‍ മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ് എന്നിവരാണ് അന്തിമ പട്ടികയില്‍. അതില്‍ തന്നെ ഭ്രമയുഗത്തിലെ അഭിനയത്തിനു മമ്മൂട്ടിക്കും ലെവല്‍ ക്രോസ്,