ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യയുടെ അനന്ത് അംബാനി ഏഷ്യയില്‍ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വ്യക്തിയായി അനന്ത് അംബാനി ചരിത്രം കുറിച്ചു കൊച്ചി: ഹോളിവുഡ് ഇതിഹാസങ്ങളായ ബെറ്റി വൈറ്റ്, ജോണ്‍ വെയ്ന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്.

















