Home Posts tagged anand k thampi
Homepage Featured Kerala News

അനുഭാവികളുടെ പ്രതിഷേധം; ആത്മഹത്യ ചെയ്ത ആനന്ദിന്റെ വീട്ടിൽ രാജീവ് ചന്ദ്രശേഖറെത്തി

തിരുവനന്തപുരം: സീറ്റു നിഷേധിച്ചതിലും പാർട്ടി അവ​ഗണനയിലും മനം നൊന്ത് ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയുടെ വീട് സന്ദർശിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനുഭാവികളുടെ പ്രതിഷേധം ശക്തമായതോടെയാണ് ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം ആനന്ദിന്റെ വീട് സന്ദർശിച്ചത്.
Homepage Featured Kerala News

ആനന്ദിന്റെ ആത്മഹത്യ; ബിജെപി നിലപാടിൽ പ്രവർത്തകർക്ക് അതൃപ്തി, മാപ്പു പറഞ്ഞ് തടിയൂരി നേതൃത്വം

തിരുവനന്തപുരം: 25 വർഷത്തിലേറെയായി ആർഎസ്എസ് പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയെ ആത്മഹത്യയ്ക്ക് പിന്നാലെ തള്ളിപ്പറഞ്ഞ ബിജെപി നിലപാടിൽ പ്രവർത്തകർക്ക് അതൃപ്തി. നിലപാടിൽ ആർഎസ്എസും പ്രതിഷേധിച്ചതോടെ മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ്. സമൂഹമാധ്യമങ്ങളിൽ നേതൃത്വത്തിനെതിരെയുള്ള ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ വിമർശനം കടുത്തതോടെയാണ് ഖേദം