ഇരുപത്തിനാലു മണിക്കൂറും ഫോണിനകത്താണെന്ന ആരോപണം കേൾക്കുന്ന ജെൻ സികൾക്കിടയിൽ ട്രെൻഡിങ് ആയി ‘അനലോഗ് ബാഗ്’. നീണ്ടുനിൽകുന്ന ഇൻഫിനിറ്റ് സ്ക്രോളിങ് ശീലത്തിൽ നിന്ന് ബോധപൂർവ്വം ഒരു മാറ്റം ആഗ്രഹിക്കുന്ന ജെൻ സികൾ. ഈയൊരു ചിന്താഗതിയിൽ നിന്നാണ് അനലോഗ് ബാഗ് എന്ന പുതിയ ലൈഫ്സ്റ്റൈൽ ട്രെൻഡ്

















