Home Posts tagged Anachal Glass Bridge
Homepage Featured Local News

ഇടുക്കിയിൽ​ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത് അനുമതിയില്ലാതെ; ഉദ്ഘാടനത്തിന് പിന്നാലെ പ്രവർത്തനം തടഞ്ഞു

ഇടുക്കി: ഇടുക്കിയിൽ ഉദ്ഘാടനത്തിന് പിന്നാലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞു. ഇടുക്കി ആനച്ചാലിൽ നിർമാണം പൂർത്തിയാക്കിയ ഗ്ലാസ് ബ്രിഡ്ജാണ് സ്റ്റോപ്പ് മെമ്മോ നൽകി ജില്ലാ കലക്ടർ തടഞ്ഞത്. 2 കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം പണിഞ്ഞിരുന്നത്. ഒരേ സമയം 40 പേർക്ക് കയറാവുന്ന പാലത്തിന്റെ