കൊച്ചി: രോഗിയുടെ ബ്രെയിൻ ഡാറ്റ ഉപയോഗിച്ച് അപസ്മാരത്തിന് കാരണമായ തലച്ചോറിലെ ഭാഗം കൃത്യമായി കണ്ടെത്തുന്ന പുതിയ രീതി വികസിപ്പിച്ച് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർ. മരുന്നുകൊണ്ടുള്ള ചികിത്സ ഫലപ്രദമല്ലാത്ത അപസ്മാരമുള്ളവർക്ക് ശസ്ത്രക്രിയ നടത്താറുണ്ട്. പുതിയ കണ്ടെത്തൽ ശസ്ത്രക്രിയ കൂടുതൽ

















