Home Posts tagged Ammathottil
Homepage Featured Kerala News

ഒറ്റ ദിവസം; അമ്മത്തൊട്ടിലിൽ എത്തിയത് മൂന്ന് പെൺ കുഞ്ഞുങ്ങൾ

തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയത് മൂന്നു പെൺകുഞ്ഞുങ്ങൾ. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ചത്. ആലപ്പുഴയിൽ എത്തിയ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെത്തിയ രണ്ടു കുട്ടികൾക്ക് അക്ഷരയെന്നും അഹിംസയെന്നും