Home Posts tagged AMMA
Homepage Featured Kerala News

ദിലീപിനെ പത്മസരോവരത്തിൽ സ്വീകരിച്ച് കാവ്യയും മകളും സഹോദരിയും; അമ്മയിലേക്ക് വീണ്ടും പ്രവേശിക്കാനൊരുങ്ങി ദിലീപ്

കൊച്ചി: ഒൻപത് വർഷത്തെ വിചാരണയ്ക്കും ക്രോസ് വിസ്താരങ്ങൾക്കും ജയിൽ വാസത്തിനും വിരാമമിട്ട് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതോടെ ദിലീപ് വീണ്ടും സിനിമ രം​ഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ കുറച്ചുകാലമായി മലയാള സിനിമാസ്വാദകർ റിലീസിനായി
Homepage Featured Kerala News

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു; ഫേസ്ബുക് പോസ്റ്റുമായി താരസംഘടനായ എഎംഎംഎ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ എഎംഎംഎ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു എന്നാണ് പ്രതികരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം മോഹൻലാൽ പ്രസിഡന്റായ നേതൃത്വത്തിൽ ദിലീപിനെ തിരിച്ചെടുക്കാനും
Homepage Featured Kerala News

കുറച്ചൊക്കെ പ്രശ്നങ്ങൾ ഊതിപ്പെരുപ്പിക്കാൻ ശ്രമിക്കുന്നതാണ്: മോഹൻലാൽ

കൊച്ചി: മലയാള സിനിമ രം​ഗത്തെ താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് മുൻ പ്രസിഡന്റ് മോഹൻലാൽ. സംഘടനയിലെ അം​ഗങ്ങളുടെ ആ​ഗ്രഹപ്രകാരമാണ് നേതൃനിരയിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്നും മാറ്റം വേണമെന്ന് ആ​ഗ്രഹിക്കുന്നവരിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് മോഹൻലാൽ സംഘടനയിലെ