Home Posts tagged Amit Sha
Homepage Featured Kerala News

ആഭ്യന്തരമന്ത്രി തിരുവനന്തപുരത്ത്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് അമിത്ഷായുടെ സന്ദർശനം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. ഇന്നലെ രാത്രി 11.15ഓടെ തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാവിലെ 11 മണിയോടെ ബിജെപി പ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ബിജെപിയുടെ കോർകമ്മിറ്റി മീറ്റിങ്ങിലും
India News

ഭയം, അഴിമതി, കെടുകാര്യസ്ഥത: മമതാ സർക്കാർ ബം​ഗാളിന്റെ വികസനത്തിന് തടയിടുന്നു; ബിജെപി അധികാരത്തിലേറിയാൽ പൈതൃകം വീണ്ടെടുക്കുമെന്ന് അമിത് ഷാ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ പശ്ചിമബം​ഗാളിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കമിട്ട് കേന്ദ്ര ആഭ്യന്ദര മന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ അമിത് ഷാ ബം​ഗാളിലെ മമതാ സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തുറന്നടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പോരാട്ടം ശക്തമാകുന്നതിനിടെയാണ് അമിത് ഷായുടെ ബം​ഗാൾ എൻട്രി. ബി.ജെ.പിയുടെ
Homepage Featured India News

തമിഴ്നാടിന്റെ സ്വഭാവം മനസിലായിട്ടില്ല; മുഴുവൻ സംഘിപ്പടയുമായി വന്നാലും നടക്കില്ല; അമിത് ഷായ്ക്ക് മറുപടിയുമായി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാടിന്റെ സ്വഭാവം അമിത് ഷായ്ക്ക് മനസിലായിട്ടില്ല എന്നും അഹങ്കാരത്തിന് മുന്നിൽ തമിഴ്നാട് തലകുനിക്കില്ലെന്നും മുഴുവൻ സംഘിപ്പടയുമായി വന്നാലും തമിഴ്നാട്ടിൽ ജയിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അടുത്ത ലക്ഷ്യം തമിഴ്നാട് എന്നു പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടി നൽകുകയായിരുന്നു സ്റ്റാലിൻ. ഡിഎംകെയുടെ യുവജന വിഭാഗത്തിന്‍റെ വടക്കൻ
Homepage Featured Kerala News

പത്താമതും മുഖ്യമന്ത്രിയാകാനൊരുങ്ങി നിതീഷ് കുമാർ; ബിഹാറിൽ ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും

പട്ന: ബിഹാറിൽ പത്താമതും മുഖ്യമന്ത്രിയാകാനൊരുങ്ങി നിതീഷ് കുമാർ. ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് നിതീഷ് കുമാർ. എന്നാൽ, ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നത് നിതീഷിന് തലവേദനയാകും. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബിജെപി നിലനിർത്തും. മത്സരിച്ച 101 മണ്ഡലങ്ങളിൽ 89
Kerala News

വയനാട് പുനരധിവാസം; കൂടുതൽ ധനസ​ഹായം വേണം, മുഖ്യമന്ത്രി അമിത്ഷായെ കാണും

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കൂടുതൽ ധനസഹായം അവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. ഡൽ​ഹിയിലെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തുക. അമിത്ഷായുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമയം തേടിയിരുന്നു. ഇത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോർട്ടുകൾ. വയനാട്
Homepage Featured India News

ന്യായീകരണം തുടരും; ജയിലിൽ കിടന്ന് മുഖ്യമന്ത്രിയായി തുടരുന്ന നാണക്കേട് ഭരണഘടനാ നിർമ്മാതാക്കൾ സങ്കൽപ്പിച്ചിട്ടുണ്ടാവില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിന്റെ അവതരണത്തെ സംബന്ധിച്ച് കൂടുതൽ ന്യായീകരണങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ബിൽ സംബന്ധിച്ച കാര്യങ്ങളിൽ പ്രതികരിച്ചത്. നേതാക്കൾക്ക് ജയിലുകൾക്ക് പിന്നിൽ നിന്ന് ഭരിക്കാൻ കഴിയുമോ? എന്റെ പാർട്ടി വിശ്വസിക്കുന്നത്, ഈ