Home Posts tagged Amit Mishra
Cricket Homepage Featured Sports

മികച്ച തുടക്കം, എന്നാന്‍ ആളികത്തിയില്ല, പിന്നീട് ഐപിഎല്ലില്‍ കസറി; അമിത് മിശ്ര ക്രിക്കറ്റ് അവസാനിപ്പിക്കുമ്പോള്‍

വെറ്ററന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 25 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നും ബിസിസിഐയ്ക്കും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും അടക്കം എല്ലാവര്‍ക്കും നന്ദി പറയുന്നതായും അമിത് മിശ്ര