കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കുന്നത് കണ്ടെത്താനുള്ള അന്വേഷണത്തിൽ സംശയത്തിന്റെ നിഴലിലുള്ള നടൻ അമിത് ചക്കാലക്കലിന്റെ യാത്രകളെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനം. പലപ്പോഴായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അമിത് യാത്ര നടത്തിയത് കോയമ്പത്തൂർ
കൊച്ചി: ഭൂട്ടാൻ വാഹനങ്ങൾ നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയ കേസിൽ അന്വേഷണം നേരിടുന്ന നടൻ അമിത് ചക്കാലക്കൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ്. അമിത് ചക്കാലക്കൽ സമന്‍സ് കൈപ്പറ്റാൻ വിസമ്മതിച്ചെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതോടെ കസ്റ്റംസ് വിവരം പൊലീസിനെ അറിയിച്ച് വീട്ടിലെത്തി പരിശോധനയും നടത്തി. ഇന്ത്യൻ എംബസിയുടേയും യു.എസ് കോൺസുലേറ്റിന്റേയും പേരിൽ


















