Home Posts tagged American – India
Homepage Featured News World

ട്രംപിന്റെ വിശ്വസ്തൻ മാത്രമല്ല! എന്തുകൊണ്ട് 38കാരൻ സെർജിയോ ​ഗോറിനെ യുഎസ് അംബാസിഡറാക്കി?

വാഷിങ്ടൺ: താരിഫ് ഭീഷണികൾ മൂലം  ഇന്ത്യ-യുഎസ് ബന്ധം വഷളായിരിക്കുന്ന സമയത്താണ്, ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയിലെ യുഎസ് അംബാസഡറുടെ നാമനിർദ്ദേശം. 38 വയസ്സുള്ള സെർജിയോ ​ഗോറാണ് ഇന്ത്യയിലെ യുഎസ് അംബാസിഡർ. ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും ​ഗോർ പ്രവർത്തിക്കുമെന്ന് ട്രംപ്