തൃശ്ശൂർ: അടുത്തിടെ സമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോകളിലൊന്നായിരുന്നു തൃശ്ശൂർ നഗരത്തിൽ പൊലീസുകാരി ആംബുലൻസിന് വഴിയൊരുക്കാനായി ഓടുന്നത്. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. എന്നാൽ മോട്ടോർ വാഹന വകുപ്പ്