ആമസോണിന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂൾ ആയ ഹെൽത്ത് എഐ എത്തി. ആമസോണിന്റെ പ്രൈമറി കെയർ ശൃംഖലയായ വൺ മെഡിക്കലിലെ അംഗങ്ങൾക്കായിട്ടാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹെൽത്ത്-കെയർ അസിസ്റ്റന്റിനെ പുറത്തിറക്കിയിരിക്കുന്നത് . ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളാണ് അമസോണിന് മുൻപ് എഐ അധിഷ്ഠിത

















