Home Posts tagged Amazon
Homepage Featured News World

കൂട്ട പിരിച്ചുവിടലിനൊരുങ്ങി ആമസോൺ; 16000 പേർക്ക് ജോലി നഷ്ടമാകും; കാരണം എ ഐ ?

ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. ജനുവരി 27 മുതൽ ടെക് ഭീമനായ ആമസോൺ ഏകദേശം 16000 പേരെ കൂടി പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. വരും മാസങ്ങളിൽ ഏകദേശം 30,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ആമസോൺ പദ്ധതിയിടുന്നതായി ഒക്ടോബറിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ 14000 പേരെ