തിരുവനന്തപുരം: ‘ബൊഗെയ്ൻവില്ല’ ദേശീയ പുരസ്കാരത്തിന് അപേക്ഷിക്കാനാകാത്തതിൽ ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നിവേദനം പരിഗണിക്കണമെന്ന് കോടതി. അമൽ നീരദ് സംവിധാനം ചെയ്ത മലയാള ചിത്രം സാങ്കേതിക തകരാറുമൂലം ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് സമർപ്പിക്കാൻ
അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. അമല്‍ സംവിധാനം ചെയ്തു 2012 ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം ഒരുക്കാനാണ് ആലോചന. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. നസ്ലന്‍ ആയിരിക്കും നായകവേഷത്തില്‍. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി


















