Home Posts tagged Alzheimer’s
Articles Health

അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കും; ഈ സൂപ്പർ ഫ്രൂട്ട് കഴിക്കാം

ഒരു സൂപ്പർഫുഡ് ആണ് അവക്കാഡോ. കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെ സുരക്ഷിതമായി കഴിക്കാവുന്ന പഴം. സ്മൂത്തികൾ, സാലഡുകൾഎന്നിങ്ങനെ പോഷക സമ്പുഷ്ടമായ ഈ പഴം വിവിധ രൂപത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. തലച്ചോറിന്റെ പ്രവർത്തനം, ഹൃദയാരോഗ്യം, ഗർഭകാലം ആരോഗ്യം എന്നിങ്ങനെ അവക്കാഡോയുടെ ആരോഗ്യ ഗുണങ്ങൾ