Home Posts tagged Almonds
Articles Health

ഒരു മാസം ദിവസവും കുതിർത്ത ബദാം കഴിച്ചു നോക്കൂ; ഈ ഗുണങ്ങൾ നേടാം

പല ആരോഗ്യ വിദഗ്ദ്ധരും മുതിർന്നവരും ഒരുപോലെ ശുപാർശ ചെയ്യുന്ന ഒരു ശീലമാണ് ദിവസവും കുതിർത്ത ബദാം കഴിക്കുക എന്നത്. ഒരു മാസത്തേക്ക് ഈ ശീലം പിന്തുടർന്നാൽ ശരീരത്തിൽ പ്രകടമായതും അപ്രകടമായതുമായ നിരവധി മാറ്റങ്ങൾ കാണാനാകും. വൈറ്റമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ ഒരു