Home Posts tagged Alia Bhatt
Entertainment News

250 കോടി രൂപയുടെ വീടിന്റെ വീഡിയോ പകർത്തി; പാപ്പരാസികൾക്കെതിരെ ആഞ്ഞടിച്ച് ആലിയ

ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടിന്റെയും റൺബീർ കപൂറിന്റെയും മുംബൈയിലെ നിർമ്മാണത്തിലിരിക്കുന്ന വീട് വാർത്തകളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. 250 കോടി രൂപ ചെലവ് വരുന്ന വീടിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പാപ്പരാസികൾക്കെതിരെ