Home Posts tagged Alexander Duncan
Homepage Featured News World

യു എസിൽ ഹനുമാൻ പ്രതിമ എന്തിന് ? വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സാസിൽ സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് യൂണിയൻ എന്ന് വിളിക്കുന്ന ഹനുമാൻ പ്രതിമയ്ക്കെതിരെ വിവാദ പരാമർശവുമായി അലക്സാണ്ടർ ഡങ്കൻ. ഡൊണാൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവാണ് ഡങ്കൻ. പ്രതിമയുടെ വീഡിയോയ്ക്കൊപ്പം എക്സിൽ ഷെയർ ചെയ്ത കുറിപ്പാണ് വിവാദത്തിലായത്.