യുഎസിൽ ഏകദേശം 14.5 ദശലക്ഷം ആളുകൾ മദ്യപാനികളാണെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. ചെറിയ അളവിലുള്ള മദ്യത്തിന്റെ ഉപഭോഗം പോലും ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധരും സംഘടനകളും പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും, എന്തിനാണ് ആളുകൾ