Home Posts tagged AL FALAH UNIVERSITY
Homepage Featured India News

ചെങ്കോട്ട കാർ സ്ഫോടനം; അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു, ചെയർമാനെ അറസ്റ്റ് ചെയ്ത് ഇഡി

ഡൽഹി: ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് സർവകലാശാല ചെയർമാനെ അറസ്റ്റുചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡിന് പിന്നാലെയാണ് അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖി