കൽപ്പറ്റ: ആദിവാസി ക്ഷേമസമിതി ജില്ലാപ്രസിഡന്റും സിപിഎം നേതാവുമായ പി വിശ്വനാഥൻ കൽപ്പറ്റയിൽ ചെയർപേഴ്‌സൺ ആയി ചുമതലയേറ്റു. യുഡിഎഫിൽനിന്ന് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്ത നഗരസഭയാണ് കൽപ്പറ്റ. നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയാണ് എടഗുനി വാർഡ് മെമ്പർ പി വിശ്വനാഥൻ ഇത്തവണ നഗരസഭാ കൗൺസിലറായി

















