Home Posts tagged AK Antony
Homepage Featured Kerala News

മുത്തങ്ങയിലും ശിവ​ഗിരിയിലും നടത്തിയ പൊലീസ് ഇടപെടലിൽ ഖേദം പ്രകടിപ്പിച്ച് എ.കെ ആന്റണി

തി​രു​വ​ന​ന്ത​പു​രം: ആ​ദി​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി ന​ൽ​കി​യ​ത് താ​നാ​യി​രു​ന്നു. എ​ന്നി​ട്ടും ആ​ദി​വാ​സി​ക​ളെ ചു​ട്ടു​ക​രി​ച്ചെ​ന്ന് താ​ൻ പ​ഴി​കേ​ട്ടുവെന്നും തുറന്നു പറഞ്ഞ് എ.കെ ആന്റണി. ശിവ​ഗിരിയിൽ നടത്തിയ പൊലീസ് നടപടിയിൽ  ഖേദം പ്രകടിപ്പിക്കുന്നതായി എ.കെ.ആന്റണി