Home Posts tagged Ajith Kumar
Cinema Entertainment

അജിത്തും മോഹന്‍ലാലും ഒന്നിക്കുന്നു? ഉറപ്പിച്ച പ്രൊജക്ടുകള്‍ ഇവയൊക്കെ

‘തുടരും’ നേടിയ വമ്പന്‍ ജയത്തിനു ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി കേരള ബോക്‌സ്ഓഫീസില്‍ തരംഗം തീര്‍ക്കാന്‍ എത്തുകയാണ്. ‘എന്നും എപ്പോഴും’ ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ‘ഹൃദയപൂര്‍വ്വം’. ഓണം റിലീസായി ഓഗസ്റ്റ് 28 നാണ്