തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയെന്ന് റിപ്പോർട്ട്. ജനുവരി 22, 23 തീയതികളിൽ വിഎസ്എസ്‍സിയില്‍ എത്തി യോഗങ്ങളില്‍ പങ്കെടുത്തുവെന്നും പിഎസ്എൽവിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്തിയെന്നുമാണ്
റിയാദ്: സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സൗദി കാബിനറ്റ് അംഗം കൂടിയായ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായാണ് അജിത് ഡോവൽ ചർച്ച നടത്തിയത്. സൗദിയുമായുള്ള നയതന്ത്ര-സുരക്ഷാ സഹകരണം ഊർജിതമാക്കുന്നതിനാണ് കൂടിക്കാഴ്ച. സൗദി റിയാദിലെത്തിയ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ വിദേശകാര്യ
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരൻ. കാനഡയിൽ അറസ്റ്റിലായി ഒരാഴ്ച്ചക്ക് ഉള്ളിൽ ജാമ്യത്തിൽ ഇറങ്ങിയ ഖലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിംഗ് ഗോസാലാണ് ഭീഷണി മുഴക്കിയത്. ഒന്റാറിയോ സെൻട്രൽ ഈസ്റ്റ് കറക്‌ഷനൽ സെന്ററിൽനിന്ന് ഗോസൽ പുറത്തിറങ്ങിയ ഉടൻ തന്നെ നടത്തിയ ഭീഷണിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ്



















