2000ൽ രാജീവ് മേനോൻ സംവിധാനത്തിൽ പുറത്തിറങ്ങിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന റൊമാന്റിക് മ്യൂസിക്കൽ ഡ്രാമ, തമിഴ് സിനിമയിലെ മോഡേൺ ക്ലാസ്സിക്കുകളിൽ ഒന്നാണ്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ്

















