ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിനെത്തുടർന്ന് ചെന്നൈയിൽ കനത്ത മഴ. കൊച്ചിയിലേക്കുള്ളതടക്കം ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 ഓളം വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായതും ജനങ്ങളെ വലച്ചു. ചെന്നൈയിലും

















