Home Posts tagged air pollution
Homepage Featured Kerala News

കേരളത്തിന് ശ്വാസം മുട്ടുന്നു: നഗരങ്ങളിൽ വായു മലിനീകരണം രൂക്ഷം; കൊല്ലം ഏറ്റവും മോശം അവസ്ഥയിൽ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളിൽ വായുനിലവാര സൂചിക (AQI) കുത്തനെ ഉയരുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം തെക്കൻ കേരളത്തിലെ നഗരങ്ങളിലും തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും വായു മലിനീകരണത്തിൽ 50 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
India Lead News News

2023-ൽ ഏഴിലൊരാളുടെ മരണത്തിനു കാരണം വായുമലിനീകരണം; റിപ്പോർട്ട് തള്ളി കേന്ദ്രം

ഡൽഹി: 2023-ൽ ഡൽഹിയിലുണ്ടായ ഓരോ ഏഴ് മരണങ്ങളിലും ഒന്നിന്റെ കാരണം നഗരത്തിലെ മലിനീകരണമാണെന്നാണ് റിപ്പോർട്ട്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (ജിബിഡി) ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോർട്ട്. വായുമലിനീകരണവും മരണങ്ങളും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടർന്നാണ് മന്ത്രാലയം റിപ്പോർട്ട് തള്ളിയത്. വായുമലിനീകരണത്തെ