ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റ് യാത്രക്കാരെ മർദ്ദിച്ചതായി പരാതി. ബോർഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തതിനാണ് യാത്രക്കാരനെ എയർ ഇന്ത്യ പൈലറ്റ് ക്രൂരമായി മർദിച്ചത്. യാത്രക്കാരനായ അങ്കിത് ദിവാനെ എയർ ഇന്ത്യ പൈലറ്റ് വിജേന്ദർ സെജ്‌വാളാണ് മർദിച്ചത്. ഇടിയേറ്റ് ചോര ചീന്തിയ മുഖമടക്കം തൻ്റെ ചിത്രം
നട്ടെല്ലിന് പരുക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല; ചികിത്സ താങ്ങാനാവുന്നില്ലെന്ന് ബന്ധുക്കൾ
റിയാദ്: നട്ടെല്ലിന് പരുക്കേറ്റ മലയാളിക്ക് എയർ ഇന്ത്യ സ്ട്രെച്ചർ അനുവദിച്ചില്ല എന്ന് ആക്ഷേപം. കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരുക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത് . റിയാദിൽ നിർമാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവൻ തുളസി (56)യാണ് എയർ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്. ജോലി സ്ഥലത്തെ


















