ന്യൂഡൽഹി: 35 വർഷത്തെ സേവനത്തിന് ശേഷം എയർ ഇന്ത്യയിൽ നിന്ന് വിരമിച്ച ക്യാബിൻ ക്രൂ അംഗത്തിന്റെ പടിയിറക്കം വൈറൽ. അവസാനത്തെ കാബിൻ അനൗൺസ്മെന്റ നടത്തിയ വീഡിയോ മകൾ പങ്കുവച്ചതോടെയാണ് എയർ ഇന്ത്യ ക്യാബിൻ ക്രൂ അംഗമായ നുപൂർ പാർത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. എയർ ഇന്ത്യയുടെ ചിക്കാഗോ–ഡൽഹി
ന്യൂഡൽഹി: ടേക്ക് ഓഫിന് തൊട്ടുമുമ്പ് മിലാൻ-ദില്ലി വിമാനം റദ്ദാക്കി എയർ ഇന്ത്യ. വെള്ളിയാഴ്ച ഇറ്റലിയിലെ മിലാനിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് റദ്ദാക്കിയത്. ഇതോടെ ദീപാവലി ആഘോഷത്തിനായി നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന 256 യാത്രക്കാരുടെയും 10-ലധികം ക്രൂ അംഗങ്ങളുടെയും യാത്ര മുടങ്ങി. എല്ലാ യാത്രക്കാർക്കും ഹോട്ടൽ താമസ സൗകര്യം ഒരുക്കി. ഹോട്ടൽ
ന്യൂഡൽഹി: എല്ലാ എയർ ഇന്ത്യ ബോയിംഗ് 787 വിമാനങ്ങളും ഉടൻ നിലത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി) സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡുവിന് കത്തെഴുതി. ആവർത്തിച്ചുള്ള വൈദ്യുത തകരാറുകൾ ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ നീക്കം. എയർ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടൻ AI-171 വിമാന അപകടത്തിന് ശേഷം, എയർ ഇന്ത്യ വിമാനങ്ങളിൽ നിരവധി സാങ്കേതിക പ്രശ്നങ്ങൾ
തിരുവനന്തപുരം: ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര്‍ ഇന്ത്യ എക്സ് പ്രസ് അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26




















