Home Posts tagged AIKS
Homepage Featured India News

മഹാരാഷ്ട്രയിൽ സിപിഎമ്മിനും ഓൾ ഇന്ത്യ കിസാൻ സഭയ്ക്കും ഐതിഹാസിക സമര വിജയം; കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ സിപിഎമ്മിനും ഓൾ ഇന്ത്യ കിസാൻ സഭ(AIKS) യ്ക്കും ഐതിഹാസിക സമര വിജയം. 5 ദിവസത്തോളമായി തുടരുന്ന നാസിക്-മുംബൈ ലോങ്ങ് മാർച്ച് മുംബൈയ്ക്ക് അടുത്ത് എത്താനിരിക്കെ കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ മഹാരാഷ്ട്ര സർക്കാർ രേഖാമൂലം അംഗീകരിച്ചു. കർഷകർ ആദിവാസി വിഭാ​ഗങ്ങൾ തുടങ്ങിയവർക്കായുള്ള അവകാശങ്ങൾ