തൃശൂർ: കെസി വേണുഗോപാലും ദീപാദാസ് മുൻഷിയും അടക്കമുള്ളവർ തൃശൂർ കോർപ്പറേഷനിൽ മേയറെ നിശ്ചയിച്ചത് താഴെ തട്ടിലുള്ളവരുടെ ചെകിടത്ത് അടിക്കുന്ന നടപടിയെന്ന് ലാലി ജെയിംസ് പറഞ്ഞു. കോർപ്പറേഷനിലെ വാർഡുകളെക്കുറിച്ച് ധാരണയില്ലാത്തവർ മേയറെ നിശ്ചയിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി. നേരത്തേ ഉന്നയിച്ച ആരോപണത്തിൽ
ആര്യാ രാജേന്ദ്രനെതിരായ രമേശ് ചെന്നിത്തലയുടെ പ്രസ്താവന അപക്വമെന്ന് എംവി ജയരാജൻ അഭിപ്രായപ്പെട്ടു. പത്തു വോട്ടിന് എഐസിസി നേതൃത്വം മാറണമെന്ന സോഷ്യൽ മീഡിയ ചർച്ചയ്ക്കൊപ്പമാണോ ചെന്നിത്തലയെന്നും എംവി ജയരാജൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം. കോൺഗ്രസിനേയും കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളേയും കടന്നാക്രമിച്ചു കൊണ്ടുള്ളതാണ് എംവി ജയരാജന്റെ കുറിപ്പ്. ആര്യ


















