Home Posts tagged AI Summit Fraud
Homepage Featured India News

കള്ളം പൊളിഞ്ഞു; ചൈനീസ് റോബോട്ട് സ്വന്തമെന്ന പേരിൽ അവതരിപ്പിച്ച ​ഗൽ​ഗോത്തിയാസ് സർവകലാശാല എഐ ഉച്ചകോടിയിൽ നിന്ന് പുറത്ത്

ന്യൂഡൽഹി: ചൈനീസ് റോബോട്ട് സ്വന്തമെന്ന പേരിൽ അവതരിപ്പിച്ച ഗൽ​ഗോത്തിയാസ് സർവകലാശാലയെ എഐ ഉച്ചകോടിയിൽനിന്നും പുറത്താക്കി. എന്നാൽ റോബോട്ടിന്‍റെ നിർമ്മാണാവകാശം ഉന്നയിച്ചിരുന്നില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. സർവകലാശാലയോട് ഉടൻ എഐ ഉച്ചകോടിയിൽനിന്നും സ്ഥലം വിടാൻ അധികൃതർ നിർദേശിച്ചു. റോബോട്ടിന്റെ