അഹമ്മദാബാദ്: അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിന്റെ അന്വേഷണത്തിൽ കേന്ദ്രത്തിന്റെയും ഡിജിസിഎയുടെയും മറുപടി തേടി സുപ്രീം കോടതി. ജൂൺ 12 നാണ് ഗുജറാത്തിൽ എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 ന്റെ ദാരുണമായ അപകടമുണ്ടായത്. സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ

















